Wednesday, May 27, 2009

1st ഇയര്‍ ബ്ലോക്ക്



1st year block.....ഇവിടെ ആയിരുന്നു ആ ബാല്യകാലം. വഴിയില്‍ കാണുന്നതെല്ലാം തന്റ്റെ പുസ്തക സഞ്ചിയില്‍ വാരി നിറയ്ക്കുന്ന ഒരു അന്ഞുവയസ്സുകാരന്റെ മനസ്സോടെ കയറിവന്നതിവിടെക്കായിരുന്നു. സീതാലക്ഷ്മി ടീച്ചറുടെ ചൂരല്‍ിന്റെ കയ്പ്പുനീര്‍ കുടിച്ചതും ടെക്നോളജി യുടെ ബാലപാടംങള്‍ അഭ്യസിച്ചു തുടങ്ഗ്യതും ഇവിടെനിന്നായിരുന്നു.

No comments:

Post a Comment